---
title: "മുന്‍ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായര്‍ അന്തരിച്ചു "
english_title: "Former Congress worker Kuttikunmal Paithal Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110475/former-congress-worker-kuttikunmal-paithal-nair-passed-away"
published_at: "2023-04-23T09:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444a9744e5de_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മുന്‍ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** ** കടിയങ്ങാട്: **മുന്‍ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** കടിയങ്ങാട്: **മുന്‍ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പാര്‍വ്വതി അമ്മ. മക്കള്‍: പത്മിനി (പൈതോത്ത്), ഉഷ(വടയം), രമ (കൊല്ലം), ഗീത (മേപ്പയ്യൂര്‍), സുനില്‍ കുമാര്‍ (വിമുക്ത ഭടന്‍, കടിയങ്ങാട്) .

മരുമക്കള്‍: രാജന്‍, കെ.വി. കുട്ടികൃഷ്ണന്‍ (വടയം), ബാബു(കൊല്ലം), ബാബു(മേപ്പയ്യൂര്‍), ശലിനി (കല്ലൂര്‍).

സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ നായര്‍, കണാരന്‍ നായര്‍, മാധവി അമ്മ, മാതു അമ്മ, ചിരു അമ്മ. സഞ്ചയനം ചൊവ്വാഴ്ച കാലത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110475/former-congress-worker-kuttikunmal-paithal-nair-passed-away)