---
title: "പാലരി കന്നാട്ടിയിലെ മാണിക്കാം കണ്ടി മീത്തല്‍ കണാരന്‍ അന്തരിച്ചു "
english_title: "Manikkam Kandi Meethal Kanaran of Palari Kannatti passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110480/manikkam-kandi-meethal-kanaran-of-palari-kannatti-passed-away"
published_at: "2023-04-23T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444ae867badb_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പാലരി കന്നാട്ടിയിലെ മാണിക്കാം കണ്ടി മീത്തല്‍ കണാരന്‍ അന്തരിച്ചു 

> **Lead Summary:** **പാലരി**: കന്നാട്ടിയിലെ മാണിക്കാം കണ്ടി മീത്തല്‍ കണാരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: രാധ കാഞ്ഞിരപൊയില്‍.

## Article Content

**പാലരി**: കന്നാട്ടിയിലെ മാണിക്കാം കണ്ടി മീത്തല്‍ കണാരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: രാധ കാഞ്ഞിരപൊയില്‍.

മക്കള്‍: ലിജിന, ലിനീഷ്, ലിഗേഷ് (ആര്‍എസ്എസ് മണ്ഡലം കാര്യവാഹ്) . മരുമക്കള്‍ സുരേഷ് (കാവുന്തറ), വിനീത (മുയിപ്പോത്ത്) .

സഹോദരങ്ങള്‍ കല്യാണി, ജാനു, പരേതരായ മാണി, കണ്ണന്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110480/manikkam-kandi-meethal-kanaran-of-palari-kannatti-passed-away)