---
title: "തൂവ്വക്കോട് എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപിക കിഴക്കെയില്‍ പി.കെ. രാധ അന്തരിച്ചു "
english_title: "Tuvvakode LP School Retd. Teacher East P.K. Radha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110563/tuvvakode-lp-school-retd-teacher-east-pk-radha-passed-away"
published_at: "2023-04-23T18:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64452849dd074_1_radha.JPG"
keywords: []
---

# തൂവ്വക്കോട് എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപിക കിഴക്കെയില്‍ പി.കെ. രാധ അന്തരിച്ചു 

> **Lead Summary:** **ചേമഞ്ചേരി: **തൂവ്വക്കോട് എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപിക കിഴക്കെയില്‍ പി.കെ. രാധ അന്തരിച്ചു.

## Article Content

**ചേമഞ്ചേരി: **തൂവ്വക്കോട് എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപിക കിഴക്കെയില്‍ പി.കെ. രാധ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: രാമകൃഷ്ണന്‍ (ബോബന്‍), ശോഭന (മോളി), സംഗീത, മുരളീകൃഷ്ണന്‍.

മരുമക്കള്‍: മുരളീധരന്‍ (റിട്ട. ഹോണററി ക്യാപ്റ്റന്‍, വടകര), ബിന്ദു (മടപ്പളളി), രാമകൃഷ്ണന്‍ (അരിക്കുളം), ഉഷ (കണ്ണൂര്‍). സഞ്ചയനം: ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110563/tuvvakode-lp-school-retd-teacher-east-pk-radha-passed-away)