---
title: "കോളിയോട്ട് മാധവനെ അനുസ്മരിച്ചു "
english_title: "Kolliot remembered Madhavan at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110584/kolliot-remembered-madhavan-at-perambra"
published_at: "2023-04-23T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644544f869ea1_1_anusmaranam.JPG"
keywords: []
---

# കോളിയോട്ട് മാധവനെ അനുസ്മരിച്ചു 

> **Lead Summary:** **പേരാമ്പ്ര** : കോളിയോട്ട് മാധവനെ അനുസ്മരിച്ചു. സഹൃദയ വേദി മുന്‍ പ്രസിഡന്റും സാഹിത്യകാരനും ആയിരുന്ന കോളിയോട്ട് മാധവനെ അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ പേരാമ്പ്ര സഹൃദയ വേദി അനുസ്മരിച്ചു.

## Article Content

**പേരാമ്പ്ര** : കോളിയോട്ട് മാധവനെ അനുസ്മരിച്ചു. സഹൃദയ വേദി മുന്‍ പ്രസിഡന്റും സാഹിത്യകാരനും ആയിരുന്ന കോളിയോട്ട് മാധവനെ അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ പേരാമ്പ്ര സഹൃദയ വേദി അനുസ്മരിച്ചു.

എരവട്ടൂര്‍ ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മഹിമ രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

വിജയന്‍ ആവള, അഷ്‌റഫ് കല്ലോട്, ഗംഗാധരന്‍ കല്ലാട്ട്, മുരളി കാളമ്പത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110584/kolliot-remembered-madhavan-at-perambra)