---
title: "നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു "
english_title: "nochad cheruvatta  Mumthas passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110602/nochad-cheruvatta-mumthas-passed-away"
published_at: "2023-04-23T22:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64456cbfd5ba2_1_fathima.JPG"
keywords: []
---

# നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു.

ഖബറടക്കം നാളെ കാലത്ത് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

പരേതനായ എക്കാട്ടൂര്‍ എരികണ്ടി മൊയ്തിയുടെയും ആമിനയുടെയും മകളാണ്. ഭര്‍ത്താവ്: ബഷീര്‍.

മക്കള്‍: മിഷല്‍, ഷഹല്‍ (പ്ലസ് ടു വിദ്യാര്‍ത്ഥി , നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ),  ആയിഷ ഫാത്തിമ (വാല്യക്കോട് എയുപി സ്‌കൂള്‍). സഹോദരി: റംല (കുരുടി മുക്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110602/nochad-cheruvatta-mumthas-passed-away)