---
title: "പാത്തിപ്പാറ വടക്കന്‍ ചേരിയില്‍ ബേബി (കുര്യാക്കോസ്) അന്തരിച്ചു "
english_title: "Pathipara vadakkan cheriyil Baby (Kuryakos) passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110647/pathipara-vadakkan-cheriyil-baby-kuryakos-passed-away"
published_at: "2023-04-24T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64462280799e9_1_baby.JPG"
keywords: []
---

# പാത്തിപ്പാറ വടക്കന്‍ ചേരിയില്‍ ബേബി (കുര്യാക്കോസ്) അന്തരിച്ചു 

> **Lead Summary:** **പാത്തിപ്പാറ**: വടക്കന്‍ ചേരിയില്‍ ബേബി (കുര്യാക്കോസ്) അന്തരിച്ചു.

## Article Content

**പാത്തിപ്പാറ**: വടക്കന്‍ ചേരിയില്‍ ബേബി (കുര്യാക്കോസ്) അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പാത്തിപ്പാറ സെന്റ്  ജോസഫ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: സാലി. കണ്ണൂര്‍ ആനിക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: ലിബേഷ്, ലിജി.

മരുമക്കള്‍: പ്രിന്‍സി മഠത്തില്‍ (തേക്കുംകുറ്റി), ബെന്നി തോട്ടപ്പാക്കില്‍ (പയ്യാവൂര്‍, കണ്ണൂര്‍).

സഹോദരങ്ങള്‍: ജെയിംസ്, അലക്‌സാണ്ടര്‍, തോമസ്, പീറ്റര്‍, ഫിലിപ്പ്, മാത്യു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110647/pathipara-vadakkan-cheriyil-baby-kuryakos-passed-away)