---
title: "കൊയിലാണ്ടി കോതമംഗലം പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു "
english_title: "Prabhakaran passed away at Kothamangalam Parambil in Koyalandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110657/prabhakaran-passed-away-at-kothamangalam-parambil-in-koyalandy"
published_at: "2023-04-24T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644626e050252_1_ko.JPG"
keywords: []
---

# കൊയിലാണ്ടി കോതമംഗലം പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കോതമംഗലം പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു. ഭാര്യ : പ്രസീത.

## Article Content

**കൊയിലാണ്ടി: **കോതമംഗലം പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു. ഭാര്യ : പ്രസീത.

മക്കള്‍ : പ്രബീഷ് (ഖത്തര്‍), പ്രശോഭ് (പുരാവസ്തു വകുപ്പ് കോഴിക്കോട്). മരുമകള്‍ : സാരംഗി.

സഹോദരങ്ങള്‍ : പറമ്പില്‍ ശശി, പറമ്പില്‍ കൃഷ്ണന്‍, സരോജിനി, നാരായണി, ശൈലജ (എളാട്ടേരി). സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110657/prabhakaran-passed-away-at-kothamangalam-parambil-in-koyalandy)