പന്തിരിക്കര : വലിയ പറമ്പ് പുത്തന്‍പുരയില്‍ നാരായണി (82) അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.
ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മക്കള്‍: രവി, ശശി, അനിത, അജിത.
മരുമക്കള്‍: ഉഷ, ബീന, ബാബു, പരേതനായ രാജന്‍.
Panthirika Valiya Paramba Puthanpurayil Narayani passed away