---
title: "ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ വനിതകള്‍ മുന്നിട്ടിറങ്ങണം "
english_title: "Women should come forward to protect democracy and secularism"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110752/women-should-come-forward-to-protect-democracy-and-secularism"
published_at: "2023-04-24T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64468f182b7df_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ വനിതകള്‍ മുന്നിട്ടിറങ്ങണം 

> **Lead Summary:** **പേരാമ്പ്ര: **ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എം വാസന്തി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിനി അധ്യക്ഷയായി.

നളിനി നെല്ലൂര്‍, കെ.പി.സുലോചന, ഇ.കെ.ബാലന്‍, വി.കെ.രമേശന്‍, ജാനു കെ.ഐശ്വര്യ, വി.പി.പ്രസാദ്, കെ.മഞ്ജുള, ടി.പി പുഷ്പലത, വി.ജാനു, വല്ലീദേവി എന്നിവര്‍ സംസാരിച്ചു. രാഹുല്‍ ഗാന്ധിക്ക് കണ്‍വെന്‍ഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110752/women-should-come-forward-to-protect-democracy-and-secularism)