---
title: "കൂട്ടുകൂടാം കൂട്ടുകാരുമൊത്ത്; ബാലവേദി രൂപീകരിച്ച് കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി"
english_title: "Get together with friends; Kuruvangad Shakti Public Library formed by Balavedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110768/get-together-with-friends-kuruvangad-shakti-public-library-formed-by-balavedi"
published_at: "2023-04-24T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64469fdd99c13_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂട്ടുകൂടാം കൂട്ടുകാരുമൊത്ത്; ബാലവേദി രൂപീകരിച്ച് കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി

> **Lead Summary:** ** കൊയിലാണ്ടി: **കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി ബാലവേദി രൂപീകരിച്ചു. ട്രെയിനര്‍ സി അജിത്ത് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** കൊയിലാണ്ടി: **കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി ബാലവേദി രൂപീകരിച്ചു. ട്രെയിനര്‍ സി അജിത്ത് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ലൈബറി പ്രസിഡണ്ട് കെ.സുകുമാരന്‍ അധ്യക്ഷനായി. രവീന്ദ്രന്‍ മലയില്‍, എന്‍.കെ. സുരേന്ദ്രന്‍, കനാത്ത് വിജയന്‍, എന്‍.കെ. മുരളി, ഇ.കെ പ്രജേഷ് എന്നിവര്‍ സംസാരിച്ചു.

അദിന്‍ എസ്.നായര്‍ ( പ്രസിഡണ്ട്) ശ്രീരാം ഈന്താട്ട് (സെക്രട്ടറി) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110768/get-together-with-friends-kuruvangad-shakti-public-library-formed-by-balavedi)