കടിയങ്ങാട്: തറവട്ടത്ത് ഗോപാലക്കുറുപ്പ് (96) അന്തരിച്ചു. ഭാര്യ: പരേതയായ കല്ല്യാണി അമ്മ.

മക്കള്‍ : ലീല, രവീന്ദ്രന്‍ ( ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി), വിമല, പ്രമോദ്.
മരുമക്കള്‍ : കുഞ്ഞിരാമന്‍ നമ്പ്യാര്‍ (വിഎച്ച്എസ്എസ് പാലേരി), ഗീത, വിജയന്‍ (ചെമ്പേരി ഇടത്തില്‍), ധന്യ. സഞ്ചയനം വ്യാഴാഴ്ച്ച.
Gopalakurup passed away in Katiangad Tharavattath