---
title: "നൊച്ചാട് പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു "
english_title: "Janaki passed away at Nochad Palaullaparam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110976/janaki-passed-away-at-nochad-palaullaparam"
published_at: "2023-04-25T21:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447f438dea99_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നൊച്ചാട് പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെക്കു. മക്കള്‍ ദേവി, കാര്‍ത്ത്യായനി, വത്സല, രാജന്‍, ജയകൃഷ്ണന്‍, പരേനനായ ഗോവിന്ദന്‍.

## Article Content

**നൊച്ചാട്: **പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെക്കു. മക്കള്‍ ദേവി, കാര്‍ത്ത്യായനി, വത്സല, രാജന്‍, ജയകൃഷ്ണന്‍, പരേനനായ ഗോവിന്ദന്‍.

മരുമക്കള്‍ പി.കെ കുഞ്ഞിരാമന്‍ (ചേനോളി), വി.സി രാജന്‍ (കല്പത്തൂര്‍), കരിമ്പനകണ്ടി നാരായണന്‍ (കല്ലോട്), ശാന്ത(കല്ലോട്), സുമ (മരുതേരി), ഷൈമ (ഗുളികപ്പുഴ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110976/janaki-passed-away-at-nochad-palaullaparam)