---
title: "കൊയിലാണ്ടി കണയങ്കോട് കോരന്‍ കൈപറമ്പ് (പൂഞ്ചോല) ജാനകി അന്തരിച്ചു "
english_title: "Koyilandi Kanayangode Koran Kaiparamb (Poonchola) Janaki passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111041/koyilandi-kanayangode-koran-kaiparamb-poonchola-janaki-passed-away"
published_at: "2023-04-26T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448b88d34ce9_1_janaki.JPG"
keywords: []
---

# കൊയിലാണ്ടി കണയങ്കോട് കോരന്‍ കൈപറമ്പ് (പൂഞ്ചോല) ജാനകി അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** കണയങ്കോട് കോരന്‍ കൈപറമ്പ് (പൂഞ്ചോല) ജാനകി അന്തരിച്ചു.

## Article Content

**കൊയിലാണ്ടി:** കണയങ്കോട് കോരന്‍ കൈപറമ്പ് (പൂഞ്ചോല) ജാനകി അന്തരിച്ചു.

ഭര്‍ത്താവ് : പരേതനായ കൃഷ്ണന്‍. മക്കള്‍ : രവീന്ദ്രന്‍, ചന്ദ്രന്‍, രതീഷ് (സിപിഐഎം കണയങ്കോട് ബ്രാഞ്ച് അംഗം).

മരുമക്കള്‍ : റീന, പ്രീത. സഹോദരങ്ങള്‍ : മാധവി, ലക്ഷ്മി, കാര്‍ത്തി, രാധ, നാരായണി, പരേതനായ ബാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111041/koyilandi-kanayangode-koran-kaiparamb-poonchola-janaki-passed-away)