---
title: "കെട്ടിട നികുതി വര്‍ദ്ധന; യുഡിഎഫ് ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: "Increase in building taxes; UDF organized dharna at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111099/increase-in-building-taxes-udf-organized-dharna-at-perambra"
published_at: "2023-04-26T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448e96ce87b5_1_darna.JPG"
keywords: []
---

# കെട്ടിട നികുതി വര്‍ദ്ധന; യുഡിഎഫ് ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കെട്ടിട നികുതി, കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവിനെതിരേ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര:** കെട്ടിട നികുതി, കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവിനെതിരേ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ കെ.സി. രവീന്ദ്രന്‍, പി.എസ്. സുനില്‍കുമാര്‍, കെ.പി. റസാഖ്, ഇ.പി. മുഹമ്മദ്, ഷാജു പൊന്‍പറ, ബഷീര്‍ പരിയാരം, വി.പി. സുരേഷ്, ടി.പി. മുഹമ്മദ്, സല്‍മ നന്‍മനക്കണ്ടി, ടി.കെ. റസ്മിന, രേഷ്മ പൊയില്‍, റഷീദ് പാണ്ടിക്കോട്, പി.കെ. റഹീം, ആര്‍.കെ. രജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111099/increase-in-building-taxes-udf-organized-dharna-at-perambra)