---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു"
english_title: "Kudumbashree Kalotsavam was organized by Perambra Gram Panchayat 13th Ward"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111116/kudumbashree-kalotsavam-was-organized-by-perambra-gram-panchayat-13th-ward"
published_at: "2023-04-26T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448f82791303_1_nattarang.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് കലകമേള ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം സല്‍മ നന്മനക്കണ്ടി അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എം. റീന, എട്ടാം വാര്‍ഡ് അംഗം പി.കെ. രാഗേഷ്, പതിനാറാം വാര്‍ഡ് അംഗം അര്‍ജ്ജുന്‍ കറ്റയാട്ട്, പന്ത്രണ്ടാം വാര്‍ഡ് അംഗം പി. ജോന, കെ.പി. യൂസഫ്, ഷാജു പൊന്‍പറ, കെ.പി. റസാഖ്, ടി.പി. നിധിന്‍, കെ.കെ. സുരേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിജി, വാര്‍ഡ് കണ്‍വീനര്‍ മനോജ് ചെറുവോട്ട്, അരവിന്ദന്‍ പാറക്കണ്ടി, റാഫി കക്കാട് എന്നിവര്‍ സംസാരിച്ചു.

സിഡിഎസ് അംഗം കെ. ഭവിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111116/kudumbashree-kalotsavam-was-organized-by-perambra-gram-panchayat-13th-ward)