---
title: "മഹാ നടന്‍ മമൂക്കോയയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി; കോണ്‍ഗ്രസ് പരിപാടികള്‍ മാറ്റിവെച്ചു "
english_title: "The great actor condoled the death of Mamoo Koya; Congress programs postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111155/the-great-actor-condoled-the-death-of-mamoo-koya-congress-programs-postponed"
published_at: "2023-04-26T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64491cd01164f_1_m2.JPG"
keywords: []
---

# മഹാ നടന്‍ മമൂക്കോയയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി; കോണ്‍ഗ്രസ് പരിപാടികള്‍ മാറ്റിവെച്ചു 

> **Lead Summary:** **കോഴിക്കോട്:** മലയാളത്തിന്റെ മഹാ നടന്‍ മമൂക്കോയയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

## Article Content

**കോഴിക്കോട്:** മലയാളത്തിന്റെ മഹാ നടന്‍ മമൂക്കോയയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ജില്ലയിലെ കോണ്‍ഗ്രസിന്റെ ഇന്നത്തെയും നാളെ ഉച്ചവരെ നടത്താനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റിവെച്ചതായി ഡിസിസി പ്രസിഡന്റ്  അഡ്വ: കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111155/the-great-actor-condoled-the-death-of-mamoo-koya-congress-programs-postponed)