---
title: "ഉള്ളിയേരി കണയങ്കോട് തുരുത്തേമ്മല്‍ ടി. രാമദാസ് അന്തരിച്ചു"
english_title: "Ullieri Kanayankode Thuruthemmal T. Ramdas passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111384/ullieri-kanayankode-thuruthemmal-t-ramdas-passed-away"
published_at: "2023-04-27T23:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ab39452590_1_ramdas.JPG"
keywords: []
---

# ഉള്ളിയേരി കണയങ്കോട് തുരുത്തേമ്മല്‍ ടി. രാമദാസ് അന്തരിച്ചു

> **Lead Summary:** ** ഉള്ളിയേരി : **കണയങ്കോട് തുരുത്തേമ്മല്‍ ടി. രാമദാസ് അന്തരിച്ചു.

## Article Content

** ഉള്ളിയേരി : **കണയങ്കോട് തുരുത്തേമ്മല്‍ ടി. രാമദാസ് അന്തരിച്ചു.

മേനേജര്‍ കോക്കനട്ട് കോപ്ലക്‌സ്, കെഎസ്‌യു മുന്‍താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈ: പ്രസിഡന്റ്, ജനശ്രീ ഉള്ളിയേരി മണ്ഡലം ചെയര്‍മാന്‍, ജവഹര്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവൃത്തിച്ചു.

സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സജ്‌ന (കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി).

മക്കള്‍ : മയൂഖ ആര്‍. ദാസ് (എന്‍ജിനിയര്‍ എസ്സ് കൊ ബാഗ്ലൂര്‍) , ധീരജ് റാം (ചാര്‍ട്ടേഡ് എക്കൗണ്ടന്റ്).

മരുമകന്‍ : അതുല്‍ താഴത്തയില്‍ (കുണ്ടുപറമ്പ്) (മെക്കാനിക്കല്‍ എന്‍ജിനിയര്‍ മേഴ്‌സ് ഡസ് ബെന്‍സ്. ബാഗ്ലൂര്‍).

സഹോദരന്‍ : ടി. ഗണേഷ് ബാബു (ഡിസിസി ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111384/ullieri-kanayankode-thuruthemmal-t-ramdas-passed-away)