---
title: "ഈസ്റ്റ് പേരാമ്പ്രയിലെ മീത്തലെ കുരുവത്ത് കണ്ടി അബ്ദുല്‍ സലാം അന്തരിച്ചു"
english_title: " East Perambra Mithale Kuruwath Kandi Abdul Salam passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111430/east-perambra-mithale-kuruwath-kandi-abdul-salam-passed-away"
published_at: "2023-04-28T10:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b5712a64da_1ca.JPG"
keywords: []
---

# ഈസ്റ്റ് പേരാമ്പ്രയിലെ മീത്തലെ കുരുവത്ത് കണ്ടി അബ്ദുല്‍ സലാം അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര**: ഈസ്റ്റ് പേരാമ്പ്രയിലെ മീത്തലെ കുരുവത്ത് കണ്ടി അബ്ദുല്‍ സലാം അന്തരിച്ചു.

## Article Content

** പേരാമ്പ്ര**: ഈസ്റ്റ് പേരാമ്പ്രയിലെ മീത്തലെ കുരുവത്ത് കണ്ടി അബ്ദുല്‍ സലാം അന്തരിച്ചു.

ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ചു, മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യം, വിളയാട്ടുക്കണ്ടി മുക്കില്‍ 'അമനാ ബക്കാല ' നടത്തിവരികയായിരുന്നു.

പിതാവ് : കുഞ്ഞസ്സന്‍ ഹാജി കൈപ്പാന്‍ക്കണ്ടി. മാതാവ് : ആയിശ ഹജ്ജുമ്മ. ഭാര്യ: സാറ ഹജ്ജുമ.

മക്കള്‍: മുഹമ്മദ് ഷാഫി, ഷര്‍ബിന (സില്‍വര്‍ കോളെജ് പേരാമ്പ്ര). സഹോദരങ്ങള്‍: അഷറഫ്, മജീദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111430/east-perambra-mithale-kuruwath-kandi-abdul-salam-passed-away)