---
title: "അരിക്കുളം കാരയാട് ചവറങ്ങാട്ട് കുന്നുമ്മല്‍ അബ്ദുല്‍സലാം അന്തരിച്ചു "
english_title: "Arikulam Arikulam Karayad Chavarangat Kunummal Abdulsalam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111513/arikulam-arikulam-karayad-chavarangat-kunummal-abdulsalam-passed-away"
published_at: "2023-04-28T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bca2d4fe00_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# അരിക്കുളം കാരയാട് ചവറങ്ങാട്ട് കുന്നുമ്മല്‍ അബ്ദുല്‍സലാം അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **അരിക്കുളം കാരയാട് ചവറങ്ങാട്ട് കുന്നുമ്മല്‍ അബ്ദുല്‍സലാം അന്തരിച്ചു. ഭാര്യ: നഫീസ.

## Article Content

**മേപ്പയ്യൂര്‍: **അരിക്കുളം കാരയാട് ചവറങ്ങാട്ട് കുന്നുമ്മല്‍ അബ്ദുല്‍സലാം അന്തരിച്ചു. ഭാര്യ: നഫീസ.

മക്കള്‍: ആയിഷ, സകരിയ(മസ്‌ക്കത്ത്), നൗഷാദ്(അധ്യാപകന്‍ സുബുലുസ്സലാം മദ്രസ-തറമല്‍), സൗദ.

മരുമക്കള്‍: ജലീല്‍ കൊയക്കണ്ടി(ചെമ്മലപ്പുറം), മുബാസ് മാടത്തുമ്മല്‍വളപ്പില്‍(കൊല്ലം), റംല(പന്തിരിക്കര), സാനിറ(അരിക്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111513/arikulam-arikulam-karayad-chavarangat-kunummal-abdulsalam-passed-away)