---
title: "മാര്‍ച്ചും ധര്‍ണ്ണയുമായി നിര്‍മ്മാണ തൊഴിലാളി സംഘം ബി.എം.എസ് "
english_title: "Construction workers group BMS with march and sit-in"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111525/construction-workers-group-bms-with-march-and-sit-in"
published_at: "2023-04-28T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bda07c088e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മാര്‍ച്ചും ധര്‍ണ്ണയുമായി നിര്‍മ്മാണ തൊഴിലാളി സംഘം ബി.എം.എസ് 

> **Lead Summary:** **കൊയിലാണ്ടി: **നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന കേരള സര്‍ക്കാറിന്റെ തൊഴിലാളി വഞ്ചനക്കെതിരെയും, പ്രതിസന്ധി പരിഹരിക്കണമെന്നും, അന്യായമായി വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നിര്‍മ്മാണ തൊഴിലാളി സംഘം ബി.എം.എസ് പന്തലായനി വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**കൊയിലാണ്ടി: **നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന കേരള സര്‍ക്കാറിന്റെ തൊഴിലാളി വഞ്ചനക്കെതിരെയും, പ്രതിസന്ധി പരിഹരിക്കണമെന്നും, അന്യായമായി വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നിര്‍മ്മാണ തൊഴിലാളി സംഘം ബി.എം.എസ് പന്തലായനി വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ജില്ലാ സെക്രട്ടറി ടി.യം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഇ ഗിരീഷ്, കെ.ഷാജി, എന്‍.കെ രാജേഷ്, കെ.രാജന്‍ പെരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111525/construction-workers-group-bms-with-march-and-sit-in)