---
title: "റേഷന്‍ ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധം; കോണ്‍ഗ്രസ്സ് കമ്മിറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "Protest over non-opening of ration shops; Congress Committee organized dharna at puttam poyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111616/protest-over-non-opening-of-ration-shops-congress-committee-organized-dharna-at-puttam-poyil"
published_at: "2023-04-29T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cbb879c4e5_1_ration.jpg"
keywords: []
---

# റേഷന്‍ ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധം; കോണ്‍ഗ്രസ്സ് കമ്മിറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** റേഷന്‍ ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** റേഷന്‍ ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു.

ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റം പൊയില്‍ അധ്യക്ഷത വഹിച്ചു.

പി.എസ്. സുനില്‍കുമാര്‍, വി.കെ. രമേശന്‍, ഇ.എം. രാജന്‍, രമേഷ് മഠത്തില്‍, വി.പി. ഹംസ, അഷറഫ് ചാലില്‍, ടി.എന്‍.കെ. ബാലകൃഷ്ണന്‍, കെ.വി. രതീഷ്, കെ.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111616/protest-over-non-opening-of-ration-shops-congress-committee-organized-dharna-at-puttam-poyil)