---
title: " റിട്ട: സിആര്‍പിഎഫ് ജവാൻ കുട്ടോത്ത് ചാത്തോത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു "
english_title: "Kutoth Chathoth Sreedharan Nair (Retd: CRPF) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111876/kutoth-chathoth-sreedharan-nair-retd-crpf-passed-away"
published_at: "2023-05-01T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f4377e0166_1_aww.jpg"
keywords: []
---

#  റിട്ട: സിആര്‍പിഎഫ് ജവാൻ കുട്ടോത്ത് ചാത്തോത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **കുട്ടോത്ത് :** റിട്ട: സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ചാത്തോത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കുട്ടോത്ത് :** റിട്ട: സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ചാത്തോത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

അച്ഛന്‍ : പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍. അമ്മ : കല്യാണി അമ്മ.

ഭാര്യ : സ്മിത (കളരിക്കണ്ടി). മക്കള്‍ : അനുശ്രീ വിശാഖ് , അക്ഷയ്. മരുമകന്‍ : വിശാഖ്.

സഹോദരങ്ങള്‍: സി.എച്ച് മാധവന്‍ നായര്‍, ഓമന (കുട്ടാലിട ), ശ്യാമള ( കല്പത്തൂര്‍ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111876/kutoth-chathoth-sreedharan-nair-retd-crpf-passed-away)