---
title: "കൊയിലാണ്ടി മന്ദമംഗലം വലിയവയല്‍ കുനിയില്‍ താമസിക്കും നാണക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു "
english_title: " Koyilandi Mandamangalam Valiyavayal kuniyil thamasikkum Nanakandhi Bhaskaran passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111879/koyilandi-mandamangalam-valiyavayal-kuniyil-thamasikkum-nanakandhi-bhaskaran-passed-away"
published_at: "2023-05-01T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f4862a4eb1_1_assss.jpg"
keywords: []
---

# കൊയിലാണ്ടി മന്ദമംഗലം വലിയവയല്‍ കുനിയില്‍ താമസിക്കും നാണക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **മന്ദമംഗലം വലിയവയല്‍ കുനിയില്‍ താമസിക്കും നാണക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു.

## Article Content

**കൊയിലാണ്ടി: **മന്ദമംഗലം വലിയവയല്‍ കുനിയില്‍ താമസിക്കും നാണക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു.

ഭാര്യ: പരേതയായ ജാനകി. മക്കള്‍: രാജീവന്‍, രജീഷ്. മരുമക്കള്‍: മോനിഷ, റിഷ.

സഹോദരങ്ങള്‍: ലക്ഷ്മി, ദേവി, പരേതരായ നാരായണന്‍, കുഞ്ഞിപ്പെരച്ചന്‍, നാരായണി, ചീരു. സഞ്ചയനം: മെയ് 3 ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111879/koyilandi-mandamangalam-valiyavayal-kuniyil-thamasikkum-nanakandhi-bhaskaran-passed-away)