---
title: "മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി റാങ്ക് ഹോള്‍ഡേഴ്സ് "
english_title: "Rank holders submitted a petition to the Chief Minister at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111890/rank-holders-submitted-a-petition-to-the-chief-minister-at-perambra"
published_at: "2023-05-01T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f555a16c95_1_lpsa.jpg"
keywords: []
---

# മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി റാങ്ക് ഹോള്‍ഡേഴ്സ് 

> **Lead Summary:** **പേരാമ്പ്ര:** അധിക തസ്തിക നിര്‍ണയം എത്രയും പെട്ടന്ന് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റാങ്ക് ഹോള്‍ഡേഴ്സ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

## Article Content

**പേരാമ്പ്ര:** അധിക തസ്തിക നിര്‍ണയം എത്രയും പെട്ടന്ന് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റാങ്ക് ഹോള്‍ഡേഴ്സ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം ജില്ലകളിലെ ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ഹോള്‍ഡേഴ്സാണ് നിവേദനവുമായി എത്തിയത്.

പേരാമ്പ്രയില്‍ ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ഇവര്‍ മുഖ്യമന്തിക്ക് നിവേദനം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111890/rank-holders-submitted-a-petition-to-the-chief-minister-at-perambra)