---
title: "കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു "
english_title: "Feral pigs destroyed crops at narayamkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111897/feral-pigs-destroyed-crops-at-narayamkulam"
published_at: "2023-05-01T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f60d58dc30_1_pig.jpg"
keywords: []
---

# കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **നരയംകുളത്ത് പുന്നോരന്‍ കണ്ടി താഴെ ടി.പി. ബലറാം കൃഷിയിറക്കിയ വിളകള്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **നരയംകുളത്ത് പുന്നോരന്‍ കണ്ടി താഴെ ടി.പി. ബലറാം കൃഷിയിറക്കിയ വിളകള്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു.

രണ്ട് വര്‍ഷം പ്രായമായ 11 കവുങ്ങിന്‍ തൈകളും നിരവധി വാഴകളും നശിപ്പിച്ചു.

നിരവധി തവണ ബലറാമിന്റെ കൃഷികള്‍ പന്നികള്‍ നശിപ്പിച്ചിട്ടുണ്ട്.

വലിയ നഷ്ടമാണ് ഓരോ തവണയും ഉണ്ടാവുന്നത്. സമീപ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നി ശല്യമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111897/feral-pigs-destroyed-crops-at-narayamkulam)