---
title: "കൊച്ചു ടിവി മലബാര്‍ ഉത്സവം; മെയ് 13-14 തിയ്യതികളില്‍ നടത്തുന്നു "
english_title: "Kochu TV Malabar Festival; Held on May 13-14 at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111931/kochu-tv-malabar-festival-held-on-may-13-14-at-kozhikkode"
published_at: "2023-05-01T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f888adc8f2_1_kochu_tv.jpg"
keywords: []
---

# കൊച്ചു ടിവി മലബാര്‍ ഉത്സവം; മെയ് 13-14 തിയ്യതികളില്‍ നടത്തുന്നു 

> **Lead Summary:** **കോഴിക്കോട് : **കൊച്ചു ടിവി മലബാര്‍ ഉത്സവം മെയ് 13-14 തിയ്യതികളില്‍ കോഴിക്കോട് മലാപറമ്പ് വേദവ്യാസ സ്‌കൂളില്‍ സംഘടിപ്പിക്കുന്നു.

## Article Content

**കോഴിക്കോട് : **കൊച്ചു ടിവി മലബാര്‍ ഉത്സവം മെയ് 13-14 തിയ്യതികളില്‍ കോഴിക്കോട് മലാപറമ്പ് വേദവ്യാസ സ്‌കൂളില്‍ സംഘടിപ്പിക്കുന്നു.

ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവസരം.

ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, മാര്‍ഗം കളി, സംഘനൃത്തം, തിരുവാതിരക്കളി, നാടോടി നൃത്തം, മാപ്പിളപ്പാട്ട് (ഗ്രൂപ്പ്) തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കാം.

മികച്ച പരിപാടി കൊച്ചു ടിവി സംപ്രേഷണം ചെയ്യും.

താല്പര്യം ഉള്ളവര്‍ 09847747788 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111931/kochu-tv-malabar-festival-held-on-may-13-14-at-kozhikkode)