---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം "
english_title: "Nochad Higher Secondary School 8th Class Admission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111973/nochad-higher-secondary-school-8th-class-admission"
published_at: "2023-05-01T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fcd5317d9f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2023 - 2024 അധ്യായന വര്‍ഷത്തെ എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം& മലയാളം മീഡിയം ) പ്രവേശനം മെയ് 4,5,6 തിയ്യതികളില്‍ നടക്കും.

## Article Content

**നൊച്ചാട്: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2023 - 2024 അധ്യായന വര്‍ഷത്തെ എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം& മലയാളം മീഡിയം ) പ്രവേശനം മെയ് 4,5,6 തിയ്യതികളില്‍ നടക്കും.

രജിസ്‌ട്രേഷന്‍ നടത്തിയവര്‍ പൂരിപ്പിച്ച അപേക്ഷ ഫോറം, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ടി.സി. എന്നിവ കൊണ്ടു വരണം എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111973/nochad-higher-secondary-school-8th-class-admission)