---
title: "നൊച്ചാട് മീത്തലെ വടക്കേ ചാലില്‍ ബാലന്‍ നായര്‍ അന്തരിച്ചു "
english_title: "Balan Nair passed away in North Chal of Nochad Meethal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111981/balan-nair-passed-away-in-north-chal-of-nochad-meethal"
published_at: "2023-05-01T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fd53f4408b_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നൊച്ചാട് മീത്തലെ വടക്കേ ചാലില്‍ ബാലന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് മീത്തലെ വടക്കേ ചാലില്‍ ബാലന്‍ നായര്‍ മമ്മിളിക്കുളത്തിന് സമീപം പുളിക്കൂലില്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര:** നൊച്ചാട് മീത്തലെ വടക്കേ ചാലില്‍ ബാലന്‍ നായര്‍ മമ്മിളിക്കുളത്തിന് സമീപം പുളിക്കൂലില്‍ നിര്യാതനായി.

ഭാര്യ: ജാനു അമ്മ കിണറമ്പത്ത് (ജനകീയ മുക്ക്) . മക്കള്‍: ഗിരിജ, ലത. മരുമക്കള്‍: സജീഷ് ബാബു(മേപ്പയ്യൂര്‍), ശ്രീധരന്‍ (കല്‍പത്തൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111981/balan-nair-passed-away-in-north-chal-of-nochad-meethal)