---
title: "കൂട്ടാലിട കാറാങ്ങോട്ട് കുഞ്ഞികൃഷ്ണമാരാര്‍ അന്തരിച്ചു "
english_title: "Kunjikrishnamarar passed away at the car"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111987/kunjikrishnamarar-passed-away-at-the-car"
published_at: "2023-05-01T20:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fdb7473b31_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂട്ടാലിട കാറാങ്ങോട്ട് കുഞ്ഞികൃഷ്ണമാരാര്‍ അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട **: കാറാങ്ങോട്ട് കുഞ്ഞികൃഷ്ണമാരാര്‍ അന്തരിച്ചു. ഭാര്യ: പാര്‍വ്വതി അമ്മ (റിട്ട . നഴ്‌സിംഗ് അസിസ്റ്റന്റ് ).

## Article Content

**കൂട്ടാലിട **: കാറാങ്ങോട്ട് കുഞ്ഞികൃഷ്ണമാരാര്‍ അന്തരിച്ചു. ഭാര്യ: പാര്‍വ്വതി അമ്മ (റിട്ട . നഴ്‌സിംഗ് അസിസ്റ്റന്റ് ).

മക്കള്‍ : പ്രേംദാസ് (വിമുക്ത ഭടന്‍), വി.കെ.ബിന്ദു (ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക്). മരുമക്കള്‍ : ഷീജ കാറങ്ങോട്ട് ( കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), എന്‍.പി ബാബു (പ്രസിഡന്റ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്).

സഹോദരങ്ങള്‍ പരേതരായ മാധവമാരാര്‍ (കരുവണ്ണൂര്‍), അപ്പുകുട്ടി മാരാര്‍, ബാലമാരാര്‍ (കൂട്ടാലിട).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111987/kunjikrishnamarar-passed-away-at-the-car)