പാലേരി : അച്ചംവീട്ടുമ്മല്‍ ശങ്കരന്‍ (68) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍.

ഭാര്യ: ഗീത. മക്കള്‍: അമൃത, അരുണ്‍. മരുമക്കള്‍ : അഭിലാഷ് (വയനാട്), ശ്രീപാര്‍വ്വതി (തൊട്ടില്‍പ്പാലം).
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ബാലന്‍, വി.സി. നാരായണന്‍ , ശാന്ത, പരേതനായ കണാരന്‍.
Paleri Achamveetummal Sankaran passed away