---
title: "ചങ്ങരോത്ത് തായാടുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "Changaroth Thayadummal Balakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112160/changaroth-thayadummal-balakrishnan-passed-away"
published_at: "2023-05-02T18:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64511242a71c4_1_AYYY.jpg"
keywords: []
---

# ചങ്ങരോത്ത് തായാടുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** ** പാലേരി **: കടിയങ്ങാട് പാലത്തെ ടൈലറായിരുന്ന ചങ്ങരോത്ത് തായാടുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

## Article Content

** പാലേരി **: കടിയങ്ങാട് പാലത്തെ ടൈലറായിരുന്ന ചങ്ങരോത്ത് തായാടുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ ശങ്കരന്‍ നമ്പ്യാര്‍. മാതാവ് : ലക്ഷ്മി അമ്മ. ഭാര്യ: രാധ (എരവട്ടൂര്‍ ).

മക്കള്‍: സായൂജ് (ഇന്ത്യന്‍ ആര്‍മി), സനൂജ് (തിയ്യത്തി വയല്‍ സിയുസി സെക്രട്ടറി). മരുമകള്‍: കൃഷ്ണപ്രിയ.

സഹോദരങ്ങള്‍: കാര്‍ത്ത്യായനി, വിജയന്‍ , സരോജിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112160/changaroth-thayadummal-balakrishnan-passed-away)