---
title: "കോരപ്പുഴ മിനി വിഹാറില്‍ നാരായണ്‍ അന്തരിച്ചു "
english_title: "Narayan passed away at Korapuzha Mini Vihar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112230/narayan-passed-away-at-korapuzha-mini-vihar"
published_at: "2023-05-03T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451d7e4d3ec0_1_kora.jpg"
keywords: []
---

# കോരപ്പുഴ മിനി വിഹാറില്‍ നാരായണ്‍ അന്തരിച്ചു 

> **Lead Summary:** **കോരപ്പുഴ:** മിനി വിഹാറില്‍ നാരായണ്‍ അന്തരിച്ചു. (റിട്ട: എക്‌സ് സര്‍വീസ് മെന്‍ കോപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്).

## Article Content

**കോരപ്പുഴ:** മിനി വിഹാറില്‍ നാരായണ്‍ അന്തരിച്ചു. (റിട്ട: എക്‌സ് സര്‍വീസ് മെന്‍ കോപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്).

സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: മൈഥിലി (റിട്ട: സെയില്‍സ് ടാക്‌സ്).

മക്കള്‍: മിനി, മനേഷ് (ഓട്ടോ ഡ്രൈവര്‍ തിരുവങ്ങൂര്‍).

മരുമക്കള്‍: മുകുന്ദന്‍ മൂടാടി (റിട്ട: സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി), ഷൈന (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112230/narayan-passed-away-at-korapuzha-mini-vihar)