---
title: "ചെങ്ങൊട്ട്കാവ് എളാട്ടേരി കിഴക്കെ നമ്പാറമ്പത്ത് പത്മിനി അന്തരിച്ചു "
english_title: "Chengottukav Elateri East Nambarambath Padmini passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112234/chengottukav-elateri-east-nambarambath-padmini-passed-away"
published_at: "2023-05-03T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451db8f406a5_1_aewq.jpg"
keywords: []
---

# ചെങ്ങൊട്ട്കാവ് എളാട്ടേരി കിഴക്കെ നമ്പാറമ്പത്ത് പത്മിനി അന്തരിച്ചു 

> **Lead Summary:** **ചെങ്ങൊട്ട്കാവ്: **എളാട്ടേരി കിഴക്കെ നമ്പാറമ്പത്ത് പത്മിനി അന്തരിച്ചു.

## Article Content

**ചെങ്ങൊട്ട്കാവ്: **എളാട്ടേരി കിഴക്കെ നമ്പാറമ്പത്ത് പത്മിനി അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍. മനോജ് (ദുബായ്). മീര.

മരുമക്കള്‍: ഉഷ (സിഡ് കോ ഡയറക്ടര്‍. മെട്രോ സൊലൂഷ്യന്‍സ് കൊയിലാണ്ടി), രാജന്‍ ( ഉള്ളിയേരി).

സഹോദരങ്ങള്‍: വത്സന്‍ (സത്യമംഗലം), പരേതനായ ഭരതന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112234/chengottukav-elateri-east-nambarambath-padmini-passed-away)