---
title: "മേപ്പയ്യൂര്‍ സലഫി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയ അഞ്ജന അന്തരിച്ചു"
english_title: "Anjana, a final year degree student of Mappayyur Salafi College passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112404/anjana-a-final-year-degree-student-of-mappayyur-salafi-college-passed-away"
published_at: "2023-05-03T22:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645293eb702cd_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മേപ്പയ്യൂര്‍ സലഫി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയ അഞ്ജന അന്തരിച്ചു

> **Lead Summary:** ** കൊയിലാണ്ടി: **മന്ദമംഗലം കോരന്‍കണ്ടിയില്‍ അഞ്ജന അന്തരിച്ചു. മേപ്പയ്യൂര്‍ സലഫി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.

## Article Content

** കൊയിലാണ്ടി: **മന്ദമംഗലം കോരന്‍കണ്ടിയില്‍ അഞ്ജന അന്തരിച്ചു. മേപ്പയ്യൂര്‍ സലഫി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.

വിനീഷ്.കെ.പി (അനി)യുടെയും ബീനയുടെയും മകളാണ്. സഹോദരി ആതിര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112404/anjana-a-final-year-degree-student-of-mappayyur-salafi-college-passed-away)