---
title: "ചങ്ങരോത്ത് കൃഷിഭവനില്‍ ടിഷ്യൂ കള്‍ച്ചര്‍ നേന്ത്രവാഴ തൈകള്‍ വിതരണം ചെയ്യുന്നു"
english_title: "Tissue culture banana seedlings are distributed at Changaroth Krishi Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112473/tissue-culture-banana-seedlings-are-distributed-at-changaroth-krishi-bhavan"
published_at: "2023-05-04T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453486d13a01_1_kav.jpg"
keywords: []
---

# ചങ്ങരോത്ത് കൃഷിഭവനില്‍ ടിഷ്യൂ കള്‍ച്ചര്‍ നേന്ത്രവാഴ തൈകള്‍ വിതരണം ചെയ്യുന്നു

> **Lead Summary:** ** ചങ്ങരോത്ത്: **ചങ്ങരോത്ത് കൃഷിഭവനില്‍ 700 ടിഷ്യൂ കള്‍ച്ചര്‍ നേന്ത്രവാഴ തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്.

## Article Content

** ചങ്ങരോത്ത്: **ചങ്ങരോത്ത് കൃഷിഭവനില്‍ 700 ടിഷ്യൂ കള്‍ച്ചര്‍ നേന്ത്രവാഴ തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്.

ഒരാള്‍ക്ക് 6 തൈകള്‍ വീതം നല്‍കുന്നതാണ്.

ഒരു തൈക്ക് അഞ്ച് രൂപ ഗുണഭോക്ത വിഹിതമായി കൃഷിഭവനില്‍ അടക്കേണ്ടതാണ്.

ഇന്ന് രാവിലെ 10 മണി മുതല്‍ തൈകള്‍ വിതരണം നടത്തുന്നതാണെന്ന്  കൃഷി ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112473/tissue-culture-banana-seedlings-are-distributed-at-changaroth-krishi-bhavan)