---
title: "ചക്കിട്ടപാറ തോട്ടുപുറത്ത് ലൈല അന്തരിച്ചു "
english_title: "Thottupurath Laila passed away at Chakkittapara "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112543/thottupurath-laila-passed-away-at-chakkittapara"
published_at: "2023-05-04T17:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64539efb0a428_1_aze.jpg"
keywords: []
---

# ചക്കിട്ടപാറ തോട്ടുപുറത്ത് ലൈല അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **തോട്ടുപുറത്ത് ലൈല അന്തരിച്ചു. തിരുവമ്പാടി തേക്കടയില്‍ കുടുംബാഗമാണ്.

## Article Content

**ചക്കിട്ടപാറ: **തോട്ടുപുറത്ത് ലൈല അന്തരിച്ചു. തിരുവമ്പാടി തേക്കടയില്‍ കുടുംബാഗമാണ്.

സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്: ജോസ്. മക്കള്‍: സോണിയ (യുകെ), ടോണി (ശാലോം ടി.വി).

മരുമക്കള്‍: ഷിജോ പോള്‍ വടക്കേ തടത്തില്‍ (യു.കെ), അനോണ തോമസ് പള്ളത്ത് (കരികണ്ടന്‍പാറ).

സഹോദരങ്ങള്‍: എല്‍സി വാലുമണ്ണേല്‍ (ചക്കിട്ടപാറ), തങ്കമ്മ കാഞ്ഞിരത്താം കുന്നേല്‍ (നെല്ലിപ്പൊയില്‍), സോഫി പ്രമാടികുഴിയില്‍ (ഖത്തര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112543/thottupurath-laila-passed-away-at-chakkittapara)