---
title: "കൊയിലാണ്ടി പന്തലായനി മീത്തലെ വീട്ടില്‍ ഹരിദാസന്‍ അന്തരിച്ചു "
english_title: "Haridasan passed away at his home in Pantalayani Meethale, Koyilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112617/haridasan-passed-away-at-his-home-in-pantalayani-meethale-koyilandi"
published_at: "2023-05-04T23:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453ec88537d3_1_hari.jpg"
keywords: []
---

# കൊയിലാണ്ടി പന്തലായനി മീത്തലെ വീട്ടില്‍ ഹരിദാസന്‍ അന്തരിച്ചു 

> **Lead Summary:** ** കൊയിലാണ്ടി: **പന്തലായനി മീത്തലെ വീട്ടില്‍ ഹരിദാസന്‍ അന്തരിച്ചു.

## Article Content

** കൊയിലാണ്ടി: **പന്തലായനി മീത്തലെ വീട്ടില്‍ ഹരിദാസന്‍ അന്തരിച്ചു.

പിതാവ്: നാരായണന്‍ നായര്‍. മാതാവ്: മാതുക്കുട്ടി അമ്മ. ഭാര്യ: പരേതയായ ഷീബ.

മക്കള്‍: ആതിര, ആദര്‍ശ് (എസ്.ആര്‍. ഗ്രൂപ്പ്, ആയുര്‍വ്വേദ മെഡിക്കല്‍). മരുമക്കള്‍: അഖില്‍ (ഗള്‍ഫ്), അമ്പിളി (ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്).

സഹോദരങ്ങള്‍: ദേവകി, എം.വി. ബാലന്‍ (സിപിഐ(എം) സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം, ദേശാഭിമാനി ഏജന്റ്), രാഘവന്‍, രാമകൃഷ്ണന്‍ (റിട്ട, കൊയിലാണ്ടി നഗരസഭ), സത്യന്‍ (ഫാര്‍മസിസ്റ്റ്), രാജന്‍ (ക്രൈംബ്രാഞ്ച് എസ്.ഐ, കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112617/haridasan-passed-away-at-his-home-in-pantalayani-meethale-koyilandi)