---
title: "കൂരാച്ചുണ്ട് കണ്ടത്തിന്‍ കര ത്രേസ്യ അന്തരിച്ചു "
english_title: "Kara Thresya passed away after seeing Koorachund Kandathi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112648/kara-thresya-passed-away-after-seeing-koorachund-kandathi"
published_at: "2023-05-05T09:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64547d0f3a345_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂരാച്ചുണ്ട് കണ്ടത്തിന്‍ കര ത്രേസ്യ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനയായ കണ്ടത്തിന്‍ കര ഉലഹന്നാന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട്: **ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനയായ കണ്ടത്തിന്‍ കര ഉലഹന്നാന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു.

മക്കള്‍: കുട്ടിച്ചന്‍, വില്‍സന്‍, ബേബി, വിജയന്‍, ലീലാമ്മ, റെജി, സീന. മരുമക്കള്‍: ആനിസ്, അച്ചാമ്മ, പെണ്ണമ്മ, സാലി, കുട്ടിച്ചന്‍, ജോയ് സി, പ്രകാശ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112648/kara-thresya-passed-away-after-seeing-koorachund-kandathi)