---
title: "വെളിച്ചത്തില്‍ പഠിക്കാം; മുയിപ്പോത്ത് ബഡ്‌സ് സ്‌കൂള്‍ വൈദ്യുതീകരണം പൂര്‍ത്തിയായി "
english_title: "Let's learn in the light; Electrification of Muipoth Buds School completed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112656/lets-learn-in-the-light-electrification-of-muipoth-buds-school-completed"
published_at: "2023-05-05T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454824cc59a0_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വെളിച്ചത്തില്‍ പഠിക്കാം; മുയിപ്പോത്ത് ബഡ്‌സ് സ്‌കൂള്‍ വൈദ്യുതീകരണം പൂര്‍ത്തിയായി 

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ മുയിപ്പോത്തുള്ള ബഡ്‌സ് സ്‌കൂള്‍ വൈദ്യുതീകരണം പൂര്‍ത്തിയായി.

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ മുയിപ്പോത്തുള്ള ബഡ്‌സ് സ്‌കൂള്‍ വൈദ്യുതീകരണം പൂര്‍ത്തിയായി.

സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡണ്ട് ആദില നിബ്രാസ്, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷഗണേഷ്, മെമ്പര്‍മാരായ പി മോനിഷ, ആര്‍.പി ഷോഭിഷ്, കെ.എം ബിജിഷ, ഇ.കെ സുബൈദ, എ ബാലകൃഷ്ണ്ണന്‍, പി മുംതാസ്, ഇ .ടി ഷൈജ എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112656/lets-learn-in-the-light-electrification-of-muipoth-buds-school-completed)