---
title: "പേരാമ്പ്രയിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ കാരയില്‍ മീത്തല്‍ ഗംഗാധരന്‍ അന്തരിച്ചു "
english_title: " Karayil Meethal Gangadharan, an early taxi driver in Perambra passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112674/karayil-meethal-gangadharan-an-early-taxi-driver-in-perambra-passed-away"
published_at: "2023-05-05T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64549c031f183_1_ag.JPG"
keywords: []
---

# പേരാമ്പ്രയിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ കാരയില്‍ മീത്തല്‍ ഗംഗാധരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ കാരയില്‍ മീത്തല്‍ ഗംഗാധരന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ കാരയില്‍ മീത്തല്‍ ഗംഗാധരന്‍ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പങ്കജാക്ഷി.

മക്കള്‍: പ്രജീഷ് (ഡ്രൈവര്‍), ബിജിത്ത് ( ഗള്‍ഫ് ). മരുമകള്‍: അഖില (കോട്ടയം).

സഹോദരങ്ങള്‍: ബാബു, വാസു, ശശി, നാരായണി, മാണി, ശ്രീധരന്‍, പരേതരായ അച്ചുതന്‍, അനില്‍കുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112674/karayil-meethal-gangadharan-an-early-taxi-driver-in-perambra-passed-away)