---
title: "പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ചെറുവത്ത് മീത്തല്‍ കല്ല്യാണി അന്തരിച്ചു "
english_title: "cheruvath meethal kalyani near perambra high school passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112706/cheruvath-meethal-kalyani-near-perambra-high-school-passed-away"
published_at: "2023-05-05T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454b811a9911_0000_ATTACH_.jpg"
keywords: []
---

# പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ചെറുവത്ത് മീത്തല്‍ കല്ല്യാണി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ചെറുവത്ത് മീത്തല്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ചെറുവത്ത് മീത്തല്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ സുനിത, സവിത, സി.എം. സജു (പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം, അധ്യാപകന്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍).

മരുമക്കള്‍ ചന്ദ്രന്‍ (കടിയങ്ങാട്), സതീഷ് (ഇന്ത്യന്‍ ആര്‍മി), രജില (അധ്യാപിക കൊടിഞ്ഞി ജിഎംഎല്‍പി സ്‌ക്കൂള്‍ മലപ്പുറം). സഹോദരന്‍ നാരായണന്‍ (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112706/cheruvath-meethal-kalyani-near-perambra-high-school-passed-away)