---
title: "കാരയാട് കാളിയത്ത് മുക്കിലെ എളമ്പിലാട്ട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു "
english_title: "Elambilat Kunhiraman Nair of Karayad Kaliyath Mukke passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112807/elambilat-kunhiraman-nair-of-karayad-kaliyath-mukke-passed-away"
published_at: "2023-05-05T21:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64552a218ab76_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കാരയാട് കാളിയത്ത് മുക്കിലെ എളമ്പിലാട്ട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **അരിക്കുളം: **കാരയാട് കാളിയത്ത് മുക്കിലെ എളമ്പിലാട്ട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കമലാക്ഷി അമ്മ.

## Article Content

**അരിക്കുളം: **കാരയാട് കാളിയത്ത് മുക്കിലെ എളമ്പിലാട്ട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കമലാക്ഷി അമ്മ.

മക്കള്‍: മനോജ് കുമാര്‍, സുരേഷ് ബാബു(ഇറിഗേഷന്‍, പെരുവണ്ണാമൂഴി), സുധീഷ് കുമാര്‍ (ഖത്തര്‍). മരുമക്കള്‍: സജിത (കൂത്താളി), ജിബി (തിരുവങ്ങൂര്‍).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ദാമോധരന്‍, ഹരിദാസന്‍, പരേതരായ ബാലന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112807/elambilat-kunhiraman-nair-of-karayad-kaliyath-mukke-passed-away)