പാലേരി: പാലേരി പാറക്കടവ് കുന്നത്തുമ്മല്‍ നാരായണി അമ്മ (77) അന്തരിച്ചു.

മക്കള്‍: വസന്ത (അംഗനവാടി വര്‍ക്കര്‍), ശശീന്ദ്രന്‍, പ്രേമജന്‍, ഷിജു.
മരുമക്കള്‍: ഗോവിന്ദന്‍ (കല്ലിങ്കല്‍), ജയശ്രീ, ഷൈനി, നിത്യ.
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ശ്രീധരന്‍ നമ്പ്യാര്‍, പാര്‍വതി അമ്മ, അമ്മാളു അമ്മ, ലീല അമ്മ (ചേരാപുരം). സഞ്ചയനം തിങ്കളാഴ്ച.
Paleri Parakkadav Kunanthummal Narayani Amma passed away