---
title: "കുനിയോട് അംഗന്‍വാടി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി "
english_title: "Kuniyod farewell to the Anganwadi teacher at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112933/kuniyod-farewell-to-the-anganwadi-teacher-at-changaroth"
published_at: "2023-05-06T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645611921105e_1_y2.JPG"
keywords: []
---

# കുനിയോട് അംഗന്‍വാടി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി 

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുനിയോട് അംഗന്‍വാടിയില്‍ നിന്ന് വിരമിക്കുന്ന കോമളവല്ലി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുനിയോട് അംഗന്‍വാടിയില്‍ നിന്ന് വിരമിക്കുന്ന കോമളവല്ലി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി.

ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിവേങ്ങേരി ഉദ്ഘാടന ചെയ്തു.

വാര്‍ഡ് അംഗം ഇ.ടി. സരിഷ് അധ്യക്ഷത വഹിച്ചു.

കെ.വി. അശോകന്‍, എം. അംമ്പുജവല്ലി, ഷൈലജ ചെറുവോട്ട്, കെ.എം. നാണ്യ, എ.വി. വിനോദ്, കെ.സി. താര, ടി.കെ. സലാം, കെ.പി. സനില, കെ. പ്രജിഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112933/kuniyod-farewell-to-the-anganwadi-teacher-at-changaroth)