---
title: "സ്‌കില്‍ അപ്പ് - കരിയര്‍ ഓറിയന്റേഷന്‍ ക്ലാസ്സ് "
english_title: "Skill Up – Career Orientation Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113062/skill-up-career-orientation-class"
published_at: "2023-05-07T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64570192b7a18_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സ്‌കില്‍ അപ്പ് - കരിയര്‍ ഓറിയന്റേഷന്‍ ക്ലാസ്സ് 

> **Lead Summary:** **പേരാമ്പ്ര: **ചെമ്പ്രയില്‍ തുടങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫീലിയേറ്റ് ചെയ്ത Mores College of Arts and Science ന്റെ ആഭിമുഖ്യത്തില്‍ ക്രിസ്റ്റല്‍ പ്രൊ സ്‌കൂളിന്റെയും യൂജന്‍ സ്‌കൂളിന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയന്റേഷന്‍ ക്ലാസ്സ് നടത്തി.

## Article Content

**പേരാമ്പ്ര: **ചെമ്പ്രയില്‍ തുടങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫീലിയേറ്റ് ചെയ്ത Mores College of Arts and Science ന്റെ ആഭിമുഖ്യത്തില്‍ ക്രിസ്റ്റല്‍ പ്രൊ സ്‌കൂളിന്റെയും യൂജന്‍ സ്‌കൂളിന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയന്റേഷന്‍ ക്ലാസ്സ് നടത്തി.

കൂരാച്ചുണ്ട് ഹിബാസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ Dr. മുഹമ്മദ് ഷരീഫ്, Dr. അബ്ദുല്‍ ഗഫൂര്‍ എ.കെ, ആഷിഖ്. കെ.പി. എന്നിവര്‍ ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113062/skill-up-career-orientation-class)