---
title: "എം.എസ്.എഫ് ചില്ലകള്‍ തേടി ക്യാമ്പയിന് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തുടക്കമായി "
english_title: "In search of MSF twigs, the campaign started in Mepayyur Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113068/in-search-of-msf-twigs-the-campaign-started-in-mepayyur-panchayat"
published_at: "2023-05-07T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64570c86b8ff4_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# എം.എസ്.എഫ് ചില്ലകള്‍ തേടി ക്യാമ്പയിന് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തുടക്കമായി 

> **Lead Summary:** **മേപ്പയ്യൂര്‍: **എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ചില്ലകള്‍ തേടി ശാഖാ ശാക്തീകരണ ക്യാമ്പയിനിന്റെ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നരക്കോട് വെച്ച് നടന്നു.

## Article Content

**മേപ്പയ്യൂര്‍: **എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ചില്ലകള്‍ തേടി ശാഖാ ശാക്തീകരണ ക്യാമ്പയിനിന്റെ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നരക്കോട് വെച്ച് നടന്നു.

പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ കെ.എം.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി.

വി.എം അഫ്‌സല്‍ അധ്യക്ഷനായി. മുഹമ്മദ് അജ്മല്‍, അല്‍ ഇര്‍ഷാദ്, റാമിഫ് അബ്ദുള്ള, മുഹമ്മദ് ഷാദി, മുഹമ്മദ് സിനാന്‍, നബ്ലു ഷാദില്‍, മുഹമ്മദ് ലസിന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113068/in-search-of-msf-twigs-the-campaign-started-in-mepayyur-panchayat)