നടുവണ്ണൂര്‍ : മൂലാട് നടുവിലക്കണ്ടി പറായി (103) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചിരുതന്‍.

മക്കള്‍: അരുത്തായി, ദാമോദരന്‍, മാധവി. ലീല, ഭാസ്‌ക്കരന്‍, പരേതയായ ദേവകി.
മരുമക്കള്‍: അരുമ, വേലായുധന്‍, കുമാരന്‍, ഗോവിന്ദന്‍, ഷീബ, ശ്യാമള. സഞ്ചയനം വ്യാഴാഴ്ച.
Naduvannur Moolad Natuvilakandi Parai passed away at the age of 103