---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ 2023-24 അധ്യായന വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു "
english_title: "AUP School Valyakode has started admission for the academic year 2023-24"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113197/aup-school-valyakode-has-started-admission-for-the-academic-year-2023-24"
published_at: "2023-05-07T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64578ea9c5e62_1_vaup.JPG"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ 2023-24 അധ്യായന വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂള്‍ 2023-24 അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി (ഇംഗ്ലീഷ് മീഡിയം), 1 മുതല്‍ 7വരെ (ഇംഗ്ലീഷ് മീഡിയം ആന്റ് മലയാളം മീഡിയം) അഡ്മിഷന്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂള്‍ 2023-24 അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി (ഇംഗ്ലീഷ് മീഡിയം), 1 മുതല്‍ 7വരെ (ഇംഗ്ലീഷ് മീഡിയം ആന്റ് മലയാളം മീഡിയം) അഡ്മിഷന്‍ ആരംഭിച്ചു.

ഒന്ന്, എല്‍ കെജി, യുകെജി ക്ലാസിലേക്ക് അഡ്മിഷന് ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ ഫോട്ടോകോപ്പിയും മറ്റ് ക്ലാസുകളിലേക്കുള്ള അഡ്മിഷന് ആധാര്‍ കാര്‍ഡിന്റ ഫോട്ടോകോപ്പി, ടി.സി എന്നിവയുമായി സ്‌കൂളിലെ ത്തേണ്ടതാണന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2610480 , 9745483646 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113197/aup-school-valyakode-has-started-admission-for-the-academic-year-2023-24)