കൂത്താളി : കല്ലൂര്‍ ഓന്തോട്ടില്‍ പെണ്ണൂട്ടി (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ വേമ്പിര. മക്കള്‍: ദേവി, രാധ, കമല, സരോജിനി, സൗമിനി.
മരുമക്കള്‍: ഗോപാലന്‍ കല്ലോട് (ബ്ലഡ് ബാങ്ക് മെഡിക്കല്‍ കോളെജ് കോഴിക്കോട്), ഷിബു ( കല്ലൂര്‍ ), സുരേഷ് ബാബു (റൈറ്റ് വേ ഡ്രൈവിംഗ് സ്‌ക്കൂള്‍ പേരാമ്പ്ര), പരേതരായ ദാമോദരന്‍, ശങ്കരന്‍.
Pennooty passed away in Koothali Kallur Onthotil