---
title: "പേരാമ്പ്ര കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് അന്തരിച്ചു "
english_title: "Perambra kizhakkayil Meethal Jyotish passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113371/perambra-kizhakkayil-meethal-jyotish-passed-away"
published_at: "2023-05-08T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458bd854747e_1_ayr.jpg"
keywords: []
---

# പേരാമ്പ്ര കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് അന്തരിച്ചു.

## Article Content

**പേരാമ്പ്ര :** കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: പരേതനായ സുബ്രഹ്മന്യന്‍. മാതാവ്: ലീല.

ഭാര്യ: രമ്യ. മക്കള്‍: നയന്‍ ജ്യോതി, നിരഞ്ജന്‍ ജ്യോതി. സഹോദരങ്ങള്‍: സൗമ്യ, സൂര്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113371/perambra-kizhakkayil-meethal-jyotish-passed-away)